ETV Bharat / state

സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കേസ് : കോടതിയിൽ കീഴടങ്ങി ആകാശ് തില്ലങ്കേരി - Akash Tillankeri surrendered in court

കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരി, ജയപ്രകാശ്, ജിജോ തില്ലങ്കേരി എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു

ആകാശ് തില്ലങ്കേരി  ജിജൊ തില്ലങ്കേരി  ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങി  Akash Tillankeri surrendered in court  Akash Tillankeri
ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങി
author img

By

Published : Feb 17, 2023, 7:07 PM IST

കണ്ണൂർ : ഡിവൈഎഫ്ഐ പ്രവർത്തകയെ സമൂഹമാധ്യമത്തിൽ അപമാനിച്ച കേസിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങി. പൊലീസിൻ്റെ കണ്ണുവെട്ടിച്ച് നാടകീയമായാണ് മട്ടന്നൂർ കോടതിയിൽ ഹാജരായത്. കേസിൽ ആകാശ് തില്ലങ്കേരിക്ക് ജാമ്യം ലഭിച്ചു.

ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കളായ ജയപ്രകാശ്, ജിജോ തില്ലങ്കേരി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇരുവർക്കും ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരി നാടകീയമായി കോടതിയിൽ കീഴടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.