കണ്ണൂർ: സിപിഐക്കെതിരെ വിമര്‍ശനവുമായി എഐഎസ്എഫ്. എസ് എഫ് ഐയുടെ അക്രമത്തെ ചെറുക്കാന്‍ മാതൃസംഘടനയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് എഐഎസ്എഫിന്‍റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അംഗങ്ങള്‍. എസ്എഫ്ഐ പലപ്പോഴും രക്തരക്ഷസിന്‍റെ സ്വഭാവമാണ് കാണിക്കുന്നത്. പല കോളജുകളിലും തെരഞ്ഞെടുപ്പ് നടക്കുക അവരുടെ സൗകര്യത്തിന് അനുസരിച്ചാണ്. എസ്എഫ്ഐക്ക് ജനാധിപത്യം വാക്കുകളില്‍ മാത്രമാണെന്നും എഐഎസ്എഫ് അംഗങ്ങള്‍ ആരോപിച്ചു.
മാതൃസംഘടനയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് എഐഎസ്എഫ് - district meeting
എസ് എഫ് ഐക്ക് രക്തരക്ഷസിന്‍റെ സ്വഭാവമാണെന്നും എഐഎസ്എഫ് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
കണ്ണൂർ: സിപിഐക്കെതിരെ വിമര്‍ശനവുമായി എഐഎസ്എഫ്. എസ് എഫ് ഐയുടെ അക്രമത്തെ ചെറുക്കാന്‍ മാതൃസംഘടനയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് എഐഎസ്എഫിന്‍റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അംഗങ്ങള്‍. എസ്എഫ്ഐ പലപ്പോഴും രക്തരക്ഷസിന്‍റെ സ്വഭാവമാണ് കാണിക്കുന്നത്. പല കോളജുകളിലും തെരഞ്ഞെടുപ്പ് നടക്കുക അവരുടെ സൗകര്യത്തിന് അനുസരിച്ചാണ്. എസ്എഫ്ഐക്ക് ജനാധിപത്യം വാക്കുകളില്‍ മാത്രമാണെന്നും എഐഎസ്എഫ് അംഗങ്ങള്‍ ആരോപിച്ചു.
എസ്.എഫ്.ഐ രക്തരക്ഷസിന്റെ സ്വഭാവമുള്ള സംഘടനയെന്ന് എ.ഐ.എസ്.എഫ്
ജനാധിപത്യം വാക്കുകളിൽ മാത്രമാണ്
പല കോളജുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് എസ്.എഫ്.ഐയുടെ സൗകര്യത്തിനനുസരിച്ചാണ്
കണ്ണൂരിൽ എ.ഐ.എസ്.എഫ് പ്രവർകക്ക് എസ്.എഫ്.ഐയിൽ നിന്ന് തുടർച്ചയായി അക്രമങ്ങൾ നേരിടേണ്ടി വരുന്നു
എ.ഐ.എസ്.എഫ് ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം
സിപിഐക്കും വിമർശനം
എസ്.എഫ്.ഐ അക്രമങ്ങളെ ചെറുക്കാൻ നേതൃസംഘടനകളിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ല
ഇത് ദൗർഭാഗ്യകരമാണ്
Conclusion: