കണ്ണൂര്‍: തലശ്ശേരി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എ.എൻ ഷംസീർ നാമനിർദേശ പത്രിക നൽകി. വരണാധികാരിയായ തലശ്ശേരി സബ് കലക്‌ടർ അനുകുമാരിക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം എം. സുരേന്ദ്രൻ, സിപിഐ ജില്ലാ കൗൺസിലംഗം സി.പി ഷൈജൻ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് സ്ഥാനാർഥി വരണാധികാരിയുടെ ചേമ്പറിലെത്തിയത്. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റാണ് കെട്ടി വെക്കാനുള്ള തുക നൽകിയിരിക്കുന്നത്.
തലശ്ശേരിയില്‍ അഡ്വ. എ.എൻ ഷംസീർ നാമനിർദേശ പത്രിക നൽകി - നിയമസഭ തെരഞ്ഞെടുപ്പ് 2021
തലശ്ശേരി സബ് കലക്‌ടർ അനുകുമാരിക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
തലശ്ശേരിയില്‍ അഡ്വ. എ.എൻ ഷംസീർ നാമനിർദേശ പത്രിക നൽകി
കണ്ണൂര്‍: തലശ്ശേരി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എ.എൻ ഷംസീർ നാമനിർദേശ പത്രിക നൽകി. വരണാധികാരിയായ തലശ്ശേരി സബ് കലക്‌ടർ അനുകുമാരിക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം എം. സുരേന്ദ്രൻ, സിപിഐ ജില്ലാ കൗൺസിലംഗം സി.പി ഷൈജൻ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് സ്ഥാനാർഥി വരണാധികാരിയുടെ ചേമ്പറിലെത്തിയത്. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റാണ് കെട്ടി വെക്കാനുള്ള തുക നൽകിയിരിക്കുന്നത്.
Last Updated : Mar 16, 2021, 2:21 PM IST