കണ്ണൂർ: കണ്ണൂർ ഇരിട്ടി കീഴൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. ഹൈസ്കൂള്‍ റോഡിലെ വലിയ ഇറക്കത്തിലാണ് സംഭവം. അഞ്ച് പേര്‍ക്ക് പരിക്ക്. മേലൂര്‍ സ്വദേശിനി അമ്പിളിയാണ് മരിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവായ രോഗിയെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ പിണറായി സ്വദേശി മോഹനൻ, ദര്‍ശന, മുഴക്കുന്ന് സ്വദേശി അശ്വതി, ശിവദ, റിഷിത എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.
കണ്ണൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു - accident in kannur
ബന്ധുവായ രോഗിയെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്
കണ്ണൂർ: കണ്ണൂർ ഇരിട്ടി കീഴൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. ഹൈസ്കൂള്‍ റോഡിലെ വലിയ ഇറക്കത്തിലാണ് സംഭവം. അഞ്ച് പേര്‍ക്ക് പരിക്ക്. മേലൂര്‍ സ്വദേശിനി അമ്പിളിയാണ് മരിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവായ രോഗിയെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ പിണറായി സ്വദേശി മോഹനൻ, ദര്‍ശന, മുഴക്കുന്ന് സ്വദേശി അശ്വതി, ശിവദ, റിഷിത എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.
കണ്ണൂർ ഇരിട്ടി കീഴൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു .5പേര്‍ക്ക് പരിക്ക് .മേലൂര്‍ സ്വദേശിനി അമ്പിളിയാണ് മരിച്ചത്. ഇരിട്ടി ഹൈസ്കൂള്‍ റോഡിലെ ഇറക്കത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബന്ധുവായ രോഗിയെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെ ആയിരുന്നു അപകടം .ഹൈസ്കൂള്‍ റോഡിലെ വലിയ ഇറക്കത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മതിലിലിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പിണറായി സ്വദേശി മോഹനനും, ,ദര്‍ശന എന്നിവര്‍ക്കും, മുഴക്കുന്ന് സ്വദേശി അശ്വതി ,ശിവദ ,റിഷിത എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ നാട്ടുകാര്‍ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാരമായി പരിക്കേറ്റ അമ്പിളി കണൂര് മിംമ്സ് ആശുപത്രിയില്‍ വച്ച് മരിച്ചു.ഇ ടി വിഭാരത് കണ്ണൂർ .
Conclusion: