ETV Bharat / state

വാഹന അപകടം; ബെെക്ക് യാത്രക്കാരന് പരിക്ക് - Bike traveler injured

നെടുവോട് സ്വദേശിയായ ബൈക്ക് യാത്രികനാണ് പരിക്കേറ്റത്

വാഹന അപകടം  ബെെക്ക് യാത്രക്കാരന് പരിക്ക്  accident  Bike traveler injured
വാഹന അപകടം; ബെെക്ക് യാത്രക്കാരന് പരിക്ക്
author img

By

Published : Nov 29, 2019, 2:26 AM IST

കണ്ണൂർ: കണ്ണൂർ തേര്‍ത്തല്ലി കൂടപ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. നെടുവോട് സ്വദേശിയായ ബൈക്ക് യാത്രികനാണ് പരിക്കേറ്റത്. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Intro:തേര്‍ത്തല്ലി കൂടപ്രത്ത് വാഹന അപകടം; ബെെക്ക് യാത്രക്കാരന് പരിക്ക്

Body:തേര്‍ത്തല്ലി കൂടപ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. KL 59 G2165 കാറും KL 59 C 2644 ബൈക്കുമാണ് അപകടത്തിൽ പെട്ടത്. നെടുവോട് സ്വദേശിയായ ബൈക്ക് യാത്രികനാണ് പരിക്കേറ്റത്. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Conclusion:No
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.