ETV Bharat / state

ബ്രണ്ണൻ കോളജിൽ എബിവിപിയുടെ നിരാഹാര സമരം - brennan college news updates

എസ്എഫ്ഐയുടെ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക,സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം

എബിവിപി
author img

By

Published : Sep 25, 2019, 7:11 PM IST

Updated : Sep 25, 2019, 7:47 PM IST

കണ്ണൂർ: തലശേരി ഗവ. ബ്രണ്ണൻ കോളജിൽ എബിവിപി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. എസ്എഫ്ഐയുടെ അതിക്രമങ്ങൾക്കും അനീതികൾക്കും അറുതി വരുത്തുക, കോളജിൽ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക, കൊടിമരം നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക, മാരകായുധങ്ങളുമായി കാമ്പസിനുള്ളിൽ പ്രവേശിച്ചവരെ കോളജിൽ നിന്ന് പുറത്താക്കുക, അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവരെ നിയമത്തിന്‍റെ മുമ്പിൽ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.

എബിവിപിയുടെ നിരാഹാര സമരം

എബിവിപി സംസ്ഥാന സമിതി അംഗവും അവസാനവർഷ ചരിത്ര വിദ്യാർഥിയുമായ വിശാഖ് പ്രേമനാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
സംഘർഷസാധ്യത കണക്കിലെടുത്ത് സമരത്തിന് പൊലീസിന്‍റെ പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Intro:തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ.പ്രവർത്തകർ നടത്തിവരുന്ന അതിക്രമങ്ങൾക്കും അനീതികൾക്കും അറുതി വരുത്തണമെന്നാവശ്വപ്പെട്ട് എ.ബി.വി.പി.പ്രവർത്തകർ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഇന്ന് രാവിലെ തുടക്കമായി.
കോളേജിൽ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക, കൊടിമരം നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക, മാരകായുധങ്ങളുമായി കാമ്പസ്സിനുള്ളിൽ പ്രവേശിച്ചവരെ കോളേജിൽ നിന്ന് പുറത്താക്കുക അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട വരെ നിയമത്തിന്റെ മുമ്പിൽ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്എ. .ബി.വി.പി.സംസ്ഥാന സമിതി അംഗവും അവസാനവർഷ ചരിത്ര വിദ്യാർത്ഥിയുമായ വിശാഖ് പ്രേമനാണ് ഇന്ന് മുതൽ നിരാഹാര സമരം നടത്തുന്നത്.
സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്.byt വിശാഖ് പ്രേമൻ.ഇ ടി വിഭാരത് കണ്ണൂർ.Body:KL_KNR_01_25.9.19_Brennencollege_KL10004Conclusion:
Last Updated : Sep 25, 2019, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.