കണ്ണൂർ: കണ്ണൂർ സർവ്വകലാശാല പാലയാട് നിയമ പഠനകേന്ദ്രത്തിൽ പരീക്ഷക്കെത്തിയ വിദ്യാർഥി കൊവിഡ് നിരീക്ഷണത്തിൽ. സർവ്വകലാശാല അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് മലപ്പുറത്ത് നിന്നെത്തിയ വിദ്യാർഥിയെയാണ് അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ക്വാറന്‍റൈൻ ചെയ്തത്. വിദ്യാർഥിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. വിദ്യാർഥിക്കൊപ്പം സമ്പർക്കത്തിലായ മറ്റ് 13വിദ്യാർഥികളേയും നിരീക്ഷണത്തിലാക്കി. ഇവരെ സർവ്വകലാശാല ഗസ്റ്റ്ഹൗസിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
കണ്ണൂരിൽ പരീക്ഷക്കെത്തിയ വിദ്യാർഥി കൊവിഡ് നിരീക്ഷണത്തിൽ - കണ്ണൂരിൽ പരീക്ഷക്കെത്തിയ വിദ്യാർഥി കൊവിഡ് നിരീക്ഷണത്തിൽ
സർവ്വകലാശാല അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് മലപ്പുറത്ത് നിന്നെത്തിയ വിദ്യാർഥിയെയാണ് അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ക്വാറന്‍റൈൻ ചെയ്തത്.
വിദ്യാർഥി
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല പാലയാട് നിയമ പഠനകേന്ദ്രത്തിൽ പരീക്ഷക്കെത്തിയ വിദ്യാർഥി കൊവിഡ് നിരീക്ഷണത്തിൽ. സർവ്വകലാശാല അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് മലപ്പുറത്ത് നിന്നെത്തിയ വിദ്യാർഥിയെയാണ് അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ക്വാറന്‍റൈൻ ചെയ്തത്. വിദ്യാർഥിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. വിദ്യാർഥിക്കൊപ്പം സമ്പർക്കത്തിലായ മറ്റ് 13വിദ്യാർഥികളേയും നിരീക്ഷണത്തിലാക്കി. ഇവരെ സർവ്വകലാശാല ഗസ്റ്റ്ഹൗസിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
TAGGED:
കൊവിഡ് നിരീക്ഷണത്തിൽ