കണ്ണൂർ: കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 9384 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 39 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 36 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 9288 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5220 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5038 പേരുടെ ഫലം ലഭ്യമായി. 4778 പേരുടെ ഫലം നെഗറ്റീവാണ്. 182 പേരുടെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂരില്‍ 9384 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍
ഇതുവരെ ജില്ലയില്‍ നിന്നും 5220 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5038 പേരുടെ ഫലം ലഭ്യമായി. 4778 പേരുടെ ഫലം നെഗറ്റീവാണ്. 182 പേരുടെ ഫലം ലഭിക്കാനുണ്ട്.