കണ്ണൂർ: ജില്ലയില്‍ 406 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 351 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര് വിദേശത്തു നിന്നും 29 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 20 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9036 ആയി. ഇവരില്‍ 426 പേര് ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 5721 ആയി. കൊവിഡ് ബാധിച്ച് 75 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. ബാക്കി 2834 പേര് ചികിത്സയിലാണ്. ഇവരില്‍ 1970 പേര് വീടുകളിലും ബാക്കി 864 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കണ്ണൂർ ജില്ലയിൽ 406 പേര്‍ക്ക് കൊവിഡ് - കണ്ണൂർ ജില്ല
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9036 ആയി.