കണ്ണൂർ: ജില്ലയില്‍ 377 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 330 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്തു നിന്നും 25 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 15 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 21551 ആയി. ഇവരില്‍ 572 പേര്‍ ഇന്ന് രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 15456 ആയി. 88 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. 5505 പേര്‍ ചികില്‍സയിലാണ്.
കണ്ണൂർ ജില്ലയില്‍ 377 പേര്‍ക്ക് കൊവിഡ് - കണ്ണൂർ ജില്ല
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5505 ആണ്.
കണ്ണൂർ ജില്ലയില്‍ 377 പേര്‍ക്ക് കൊവിഡ്