കണ്ണൂർ: ജില്ലയില്‍ 314 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 257 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര്‍ വിദേശത്തു നിന്നും 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 25 പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8122 ആയി. ഇവരില്‍ 39 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4935 ആയി. കൊവിഡ് ബാധിച്ച് 72 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. ബാക്കി 2801 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 2041 പേര്‍ വീടുകളിലും ബാക്കി 760 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കണ്ണൂരിൽ 314 പേര്‍ക്ക് കൂടി കൊവിഡ് - kannur district
ജില്ലയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8122 ആയി.