ETV Bharat / state

കണ്ണൂരിൽ 27 കണ്ടെയിന്‍മെന്‍റ് സോണുകൾ കൂടി

സമ്പർക്കത്തിലൂടെ രോഗബാധിതരായവരുടെ വാർഡകൾ പൂർണമായി അടച്ചിടും

കണ്ണൂരിൽ കണ്ടെയിന്‍മെന്‍റ് സോണുകൾ  കണ്ണൂർ പോസിറ്റീവ് കേസുകള്‍  containment zones  containment zones in kannur
കണ്ടെയിന്‍മെന്‍റ്
author img

By

Published : Aug 26, 2020, 8:52 AM IST

കണ്ണൂർ: ജില്ലയില്‍ പുതിയതായി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത 27 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയെന്ന് ജില്ല കലക്‌ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ഇതിൽ സമ്പര്‍ക്ക രോഗബാധയുണ്ടായ തലശേരി 5, 6, 23, ധര്‍മ്മടം 18, മുഴപ്പിലങ്ങാട് 10, 15, നടുവില്‍ 14, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10, 26, 37, ചെറുകുന്ന് 7, മട്ടന്നൂര്‍ 20, 30, ഏഴോം 3, മാട്ടൂല്‍ 8, തില്ലങ്കേരി 2, 19, കുറുമാത്തൂര്‍ 13, പേരാവൂര്‍ 13, മയ്യില്‍ 7, കൂടാളി 5, പരിയാരം 3, കല്ല്യാശ്ശേരി 16, പയ്യന്നൂര്‍ 4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. ഇതോടൊപ്പം പുറമെ നിന്നെത്തിയവരില്‍ രോഗം കണ്ടെത്തിയ കതിരൂര്‍ 15, മട്ടന്നൂര്‍ 35, ആലക്കോട് 13 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ് സോണുകളാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.