ETV Bharat / state

കണ്ണൂരിൽ 21 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണിൽ - containment zone

ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്‌ന്‍മെന്റ് സോണുകളാക്കുക.

കണ്ണൂർ കൊവിഡ് കണ്ണൂർ കണ്ടെയ്‌മെന്‍റ് സോൺ ജില്ലാ കലക്ടര്‍ Kannur Kannur containment zone containment zone 21 wardsKannur containment zone

author img

By

Published : Aug 4, 2020, 9:18 AM IST

കണ്ണൂർ: പുതുതായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പാനൂര്‍ എട്ട്, പയ്യന്നൂര്‍ രണ്ട്, ചെറുകുന്ന് ആറ്, ചിറക്കല്‍ 22, മട്ടന്നൂര്‍ 13, പടിയൂര്‍ കല്ല്യാട് ഒന്ന്, ചെങ്ങളായി ഒന്ന്, തില്ലങ്കേരി ഏഴ് എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്‌ന്‍മെv്കറ് സോണുകളാക്കുക.

ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 39-ാം ഡിവിഷനും മലപ്പട്ടം ഏഴ്, നടുവില്‍ രണ്ട്, ചപ്പാരപ്പടവ് 10, ചിറ്റാരിപറമ്പ ഏഴ്, മുണ്ടേരി ഒന്ന്, ചെമ്പിലോട് മൂന്ന്, ശ്രീകണ്ഠാപുരം 26, ചപ്പാരപ്പടവ് 13, ചെങ്ങളായി 10, മുഴക്കുന്ന് 11, കുറുമാത്തൂര്‍ മൂന്ന്, പിണറായി 11 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.