ETV Bharat / state

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍ - kannur latest news

പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു

പിടിയിലായ പ്രതികള്‍
author img

By

Published : Oct 19, 2019, 5:14 PM IST

Updated : Oct 19, 2019, 7:06 PM IST

കണ്ണൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കടന്നപ്പള്ളി പുത്തൂർക്കുന്നിലെ മടക്കുടിയൻ ഹൗസിൽ കെ.സാജുമോൻ, നരിപ്പാറയിലെ വെട്ടുപറമ്പിൽ വീട്ടിൽ വി.ഡി. സിബി എന്നിവരാണ് കണ്ണൂർ പരിയാരത്ത് വച്ച് അറസ്റ്റിലായത്.

സ്കൂളിൽ അധ്യാപിക നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അധ്യാപിക ഉടൻ തന്നെ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. 2018 ലാണ് കേസിന് ആസ്‌പദമായ സംഭവം. സ്‌കൂളിലേക്കുള്ള യാത്രക്കിടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചിരുന്നത്. സാജുമോൻ ടൈൽസ് തൊഴിലാളിയും സിബി റബ്ബർ ടാപ്പിങ് തൊഴിലാളിയുമാണ്.

സാജുമോന്‍, സിബി എന്നിവരാണ് അറസ്റ്റിലായത്

Intro:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ പരിയാരത്ത് രണ്ട് പേർ അറസ്റ്റിൽ. കടന്നപ്പള്ളി പുത്തൂർക്കുന്നിലെ മടക്കുടിയൻ ഹൗസിൽ കെ.സാജുമോൻ, നരിപ്പാറയിലെ വെട്ടുപറമ്പിൽ വീട്ടിൽ വി.ഡി. സിബി എന്നിവരാണ് അറസ്റ്റിലായത്. സ്കൂളിൽ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

...

2018 ലാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ സാജുമോനും സിബിയും ചേർന്ന് വിവിധ സമയങ്ങളിലായി പീഡിപ്പിച്ചത്. സ്കൂളിലേക്കുള്ള യാത്രക്കിടെ പെൺകുട്ടിയെ ഓരോ ദിവസവും മാറി മാറി വാഹനത്തിൽ കയറ്റി വിജനമായ സ്ഥലത്ത് എത്തിച്ചായിരുന്നു ഇവർ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം സ്കൂളിൽ അധ്യാപിക നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അധ്യാപിക ഉടൻ തന്നെ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശ പ്രകാരം കേസെടുത്ത പരിയാരം പൊലീസ് സാജുമോനെയും സിബിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ടൈൽസ് തൊഴിലാളിയാണ് സാജുമോൻ, റബ്ബർ ടാപ്പിങ് തൊഴിലാളിയാണ് സിബി. പരിയാരം സിഐ കെ.വി ബാബു രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്റ് ചെയ്തു.

ഇടിവി ഭാരത്
കണ്ണൂർBody:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ പരിയാരത്ത് രണ്ട് പേർ അറസ്റ്റിൽ. കടന്നപ്പള്ളി പുത്തൂർക്കുന്നിലെ മടക്കുടിയൻ ഹൗസിൽ കെ.സാജുമോൻ, നരിപ്പാറയിലെ വെട്ടുപറമ്പിൽ വീട്ടിൽ വി.ഡി. സിബി എന്നിവരാണ് അറസ്റ്റിലായത്. സ്കൂളിൽ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

...

2018 ലാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ സാജുമോനും സിബിയും ചേർന്ന് വിവിധ സമയങ്ങളിലായി പീഡിപ്പിച്ചത്. സ്കൂളിലേക്കുള്ള യാത്രക്കിടെ പെൺകുട്ടിയെ ഓരോ ദിവസവും മാറി മാറി വാഹനത്തിൽ കയറ്റി വിജനമായ സ്ഥലത്ത് എത്തിച്ചായിരുന്നു ഇവർ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം സ്കൂളിൽ അധ്യാപിക നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അധ്യാപിക ഉടൻ തന്നെ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശ പ്രകാരം കേസെടുത്ത പരിയാരം പൊലീസ് സാജുമോനെയും സിബിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ടൈൽസ് തൊഴിലാളിയാണ് സാജുമോൻ, റബ്ബർ ടാപ്പിങ് തൊഴിലാളിയാണ് സിബി. പരിയാരം സിഐ കെ.വി ബാബു രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്റ് ചെയ്തു.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
Last Updated : Oct 19, 2019, 7:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.