കണ്ണൂർ: ജില്ലയില്‍ 158 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തു നിന്നും പത്ത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 35 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,838 ആയി ഉയർന്നു. 106 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,353 ആയി ഉയർന്നു. ആകെ മരണസംഖ്യ 40 ആയി. 1,445 പേര്‍ ചികിത്സയിൽ തുടരുന്നു.
കണ്ണൂരിൽ 158 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കണ്ണൂർ കൊവിഡ്
111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 35 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
കണ്ണൂരിൽ 158 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു