കണ്ണൂർ: ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്തുനിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യപ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,718 ആയി ഉയർന്നു. 79 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,841 ആയി. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരിച്ചു. 853 പേര്‍ ആശുപത്രികളില്‍ ചികിത്സയിൽ തുടരുന്നു.
കണ്ണൂരിൽ 143 പേർക്ക് കൂടി കൊവിഡ് - കണ്ണൂർ കൊവിഡ്
111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,718.