കണ്ണൂർ: ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10,276 ആയി. 95 പേര്‍ ആശുപത്രിയിലും, 10,181 വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 34 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും, 15 പേര്‍ ജില്ലാ ആശുപത്രിയിലും, 15 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും, 31 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിലുമാണ് നിരീക്ഷണത്തിലുള്ളത്. പരിശോധനക്കയച്ച 551 സാമ്പിളുകളിൽ 419 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. തുടര്‍ പരിശോധനയില്‍ എട്ട് പേരുടെ ഫലം പോസിറ്റീവാണ്. 83 പേരുടെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂരിൽ 10,276 പേർ നിരീക്ഷണത്തിൽ - observing kannur
95 പേര്‍ ആശുപത്രിയിലും, 10,181 വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.