ഇടുക്കി: കട്ടപ്പനയിൽ തണ്ടപ്പേർ തിരുത്തി കള്ളപ്പട്ടയം നേടിയെടുത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. കട്ടപ്പന വില്ലേജ് ഓഫീസിലേക്ക് നടന്ന ബഹുജന മാർച്ചും ധർണയും യൂത്ത് കോൺഗ്രസ് പാർലമെന്‍റെ പ്രസിഡന്‍റ് ബിജോ മാണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുന്നതിനൊപ്പം, വിജിലൻസ് അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
തണ്ടർപ്പേർ തിരുത്തി കള്ളപ്പട്ടയം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് - ഇടുക്കി ഭൂമിയിടപാട് വാർത്ത
യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
ഇടുക്കി: കട്ടപ്പനയിൽ തണ്ടപ്പേർ തിരുത്തി കള്ളപ്പട്ടയം നേടിയെടുത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. കട്ടപ്പന വില്ലേജ് ഓഫീസിലേക്ക് നടന്ന ബഹുജന മാർച്ചും ധർണയും യൂത്ത് കോൺഗ്രസ് പാർലമെന്‍റെ പ്രസിഡന്‍റ് ബിജോ മാണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുന്നതിനൊപ്പം, വിജിലൻസ് അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
വി.ഒ
യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. തട്ടിപ്പ് നടത്തിയ സി പി എം നേതാക്കൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുന്നതിനൊപ്പം, വിജിലൻസ് അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ബൈറ്റ്
ബിജോ മാണി
(പാർലമെൻറ് പ്രസിഡൻറ്)
കട്ടപ്പനയിലെ സഹകരണ ആശുപത്രി,
കെട്ടിട നിർമാണ ചട്ടം ലംഘിച്ചാണ് അഞ്ചുനിലകൾ പണിതുയർത്തിയിരിക്കുന്നത്Conclusion:.ഗാർഹിക ആവശ്യത്തിനായി 2 നിലകൾ പണിയുവാണ് നഗരസഭ അനുമതി നൽകിയത്.ഇതിനു ശേഷം അന്നത്തെ നഗരസഭ സെക്രട്ടറിക്ക് പണം നൽകി കൂടുതൽ നിലകൾ പണിയുവാൻ അനുമതി നേടിയെടുക്കുകയായിരുന്നു എന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഉദ്യോഗസ്ഥരെ കൂടാതെ വ്യാജ രേഖയുണ്ടാക്കുവാൻ സാഹായിച്ച ആളുകൾക്കെതിരെയും നടപടി വേണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
ETV BHARAT IDUKKI