ETV Bharat / state

യുവാവ് എലിപ്പനി ബാധിച്ച് മരിച്ചു - Leptospirosis death in idukki

ചപ്പാത്ത് കരിന്തരുവി സ്വദേശിയാണ് എലിപ്പനി ബാധിച്ച് മരിച്ചത്.

ചപ്പാത്ത് കരിന്തരുവി മംഗലത്ത്  യുവാവ് എലിപ്പനി ബാധിച്ച് മരിച്ചു  എലിപ്പനി ബാധിച്ച് മരിച്ചു  Leptospirosis death  Leptospirosis death in idukki  Leptospirosis death news
ഇടുക്കിയിൽ യുവാവ് എലിപ്പനി ബാധിച്ച് മരിച്ചു
author img

By

Published : Aug 4, 2021, 8:09 PM IST

ഇടുക്കി: ജില്ലയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചപ്പാത്ത് കരിന്തരുവി മംഗലത്ത് എം.എ പ്രദീപാണ് മരിച്ചത്. ചപ്പാത്തില്‍ ചുമട്ടു തൊഴിലാളിയായിരുന്നു ഇയാൾ. തിങ്കളാഴ്‌ച രാവിലെ ജോലിക്ക് പോകാന്‍ തുടങ്ങുമ്പോള്‍ പനി അനുഭവപ്പെട്ടു. ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

എലിപ്പനിയുടെ ലക്ഷണം കണ്ടതിനാല്‍ വിദഗ്‌ധ ചികിത്സക്കായി അന്ന് തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്‌ച രാവിലെ 11 മണിയോടെ മരിച്ചു. സി.ഐ.ടി.യു. സജീവ പ്രവര്‍ത്തകനും സി.പി.എം. ചപ്പാത്ത് ബ്രാഞ്ച് കമ്മറ്റി അംഗവുമായിരുന്നു.

ALSO READ: ഇടുക്കി ജില്ലയില്‍ എലിപ്പനി നിയന്ത്രണ ക്യാമ്പയിന്‍ ഒക്ടോബര്‍ 19 മുതല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.