ഇടുക്കി: നിയന്ത്രണം വിട്ട ബൈക്ക് തടി ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. സ്വരാജ് പടന്നമാക്കൽ ഡോണി (29)ആണ് മരിച്ചത്. വണ്ടന്മേട് ആമയാറിനു സമീപം വൈകുന്നേരം ഇയാൾ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. നാട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റർ ആയിരുന്നു.
ബൈക്കപകടത്തിൽ യുവാവ് മരിച്ചു - ബൈക്കപകടം
സ്വരാജ് പടന്നമാക്കൽ ഡോണി (29)ആണ് മരിച്ചത്. വണ്ടന്മേട് ആമയാറിനു സമീപം വൈകുന്നേരം ഇയാൾ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു.
ബൈക്കപകടത്തിൽ യുവാവ് മരിച്ചു