ഇടുക്കി: അടിമാലി ആയിരം ഏക്കറില്‍ വാഹനപകടത്തില്‍ യുവതി മരിച്ചു. കുമളി ദേശീയപാതയില്‍ സ്‌കൂട്ടര്‍ കാറിലിടിച്ചാണ് അപകടം. സ്‌കൂട്ടറിന്‍റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ചിന്നപ്പാറക്കുടി കണ്ടത്തിന്‍കര ശാന്തിനി (28) ആണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് തെറിച്ച് വീണ യുവതിയുടെ ദേഹത്ത് ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ കാറിനെ മറികടക്കുന്നതിനിടെ കാറില്‍ ഇടിച്ച് മറിയുകയായിരുന്നു.
ഇടുക്കിയില്‍ സ്‌കൂട്ടര്‍ കാറിലിടിച്ച് യുവതി മരിച്ചു - ഇടുക്കി
സ്‌കൂട്ടറില്‍ യാത്ര ചെയ്‌തിരുന്ന യുവതി തെറിച്ച് ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു

അടിമാലിയില്‍ വാഹനാപകടം; യുവതി മരിച്ചു