ETV Bharat / state

കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു; അന്വേഷണം ആരംഭിച്ച് സ്പെഷ്യൽ ബ്രാഞ്ച്

ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു, സമീപപ്രദേശത്ത് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ അന്വേഷണം.

Well Collapsed due to Rain  Well Collapsed due to Rain in Idukki  Idukki News  Latest Idukki News  Local News Idukki  Well Collapsed in Idukki Nedumkandam  Well Collapsed in Idukki Nedumkandam Due to heavy Rain  kerala rain  Latest Rain updates Kerala  kerala rain live updates  Kerala Weather Updates  മഴക്കെടുതി  കേരളത്തില്‍ മഴക്കെടുതി  കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു  അന്വേഷണം ആരംഭിച്ച് സ്പെഷ്യൽ ബ്രാഞ്ച്  ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു  ഇടുക്കി നെടുങ്കണ്ടത്ത് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ അന്വേഷണം  കിണര്‍ ഇടിഞ്ഞുതാഴ്ന്ന സമീപപ്രദേശത്ത് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ അന്വേഷണം  പുരയിടത്തിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു  കിണറിന് സംരക്ഷണമായി ഒരുക്കിയ റിങുകള്‍  സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു; അന്വേഷണം ആരംഭിച്ച് സ്പെഷ്യൽ ബ്രാഞ്ച്
author img

By

Published : Aug 7, 2022, 4:46 PM IST

ഇടുക്കി: കനത്ത മഴയില്‍ നെടുങ്കണ്ടത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു. നെടുങ്കണ്ടം കോട്ടയിൽ നാസർ ഹസനാരുടെ പുരയിടത്തിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ (06.08.2022) ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു; അന്വേഷണം ആരംഭിച്ച് സ്പെഷ്യൽ ബ്രാഞ്ച്

കിണറിന് സംരക്ഷണമായി ഒരുക്കിയ 27 റിങുകളിൽ മൂന്ന് എണ്ണം മാത്രമെ നിലവില്‍ പുറത്ത് കാണാന്‍ കഴിയുന്നുള്ളു. കിണർ ഇടിഞ്ഞ് താഴ്ന്നതോടെ വീട്ടിലേക്കുള്ള കുടിവെള്ളവും പശുക്കളെ പരിപാലിക്കുന്നതുമെല്ലാം ബുദ്ധിമുട്ടിലായതായി നാസർ ഹസനാര്‍ പറയുന്നു. സമീപവാസിയുടെ കുഴൽ കിണറിൽ നിന്നാണ് കുടുംബം നിലവില്‍ വെള്ളം എടുക്കുന്നത്. സമീപപ്രദേശങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.