ETV Bharat / state

ഇടുക്കി ഡാം രാവിലെ 6 മണിക്ക് തുറക്കും - ചെറുതോണിയിലെ ജലനിരപ്പ്

ഡാമിന്‍റെ മൂന്നാം നമ്പര്‍ ഷട്ടർ 40 cm മുതൽ 150 cm വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും|Water level rising in Idukki dam

Water level rising in Idukki dam
Water level rising in Idukki dam
author img

By

Published : Dec 6, 2021, 10:24 PM IST

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച (ഡിസംബര്‍ 7 2021) രാവിലെ 6 മണിക്ക് ഡാമിന്‍റെ മൂന്നാം നമ്പര്‍ ഷട്ടർ 40 cm മുതൽ 150 cm വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്‍റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു. |Water level rising in Idukki dam

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.