ഇടുക്കി: കനത്ത മഴയില്‍ മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് 135.25 അടിയിലെത്തി. ജലനിരപ്പ് 136 അടിയിൽ എത്തിയാൽ ഉടൻ നദി തീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ സർക്കാർ എല്ലാ മുന്നൊരുക്കങ്ങളും ആരംഭിച്ചു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം - മൺസൂൺ
ജലനിരപ്പ് 136 അടിയിൽ എത്തിയാൽ നദി തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ജനങ്ങൾ ജാഗ്രത പാലിക്കാൻ നിര്‍ദേശം