ETV Bharat / state

തൊഴിലുറപ്പ് പദ്ധതിയിൽ വേറിട്ട മാത്യകയായി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്

author img

By

Published : Jul 14, 2019, 3:49 AM IST

Updated : Jul 14, 2019, 1:03 PM IST

കൂമ്പന്‍പാറയിലും ചെങ്കുളത്തും രണ്ട് അംഗന്‍വാടികള്‍,പൊതു സ്ഥാപനങ്ങള്‍ക്കുള്ള ചുറ്റുമതില്‍, ഗ്രാമീണ പാതകളുടെ നിര്‍മ്മാണം തുടങ്ങി പല മേഖലകളിലും തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം ലഭിച്ചു

തൊഴിലുറപ്പ് പദ്ധതിയിൽ വേറിട്ട മാത്യകയായി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്

ഇടുക്കി: തൊഴിലുറപ്പ് പദ്ധതിയില്‍ ചരിത്രം കുറിച്ച് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്.തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവും അധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച പഞ്ചായത്തെന്ന ഖ്യാദിയാണ് വെള്ളത്തൂവല്‍ പഞ്ചായത്തിനെ തേടിയെത്തിയത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9 കോടി രൂപ ചിലവഴിച്ച് പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂമ്പന്‍പാറയിലും ചെങ്കുളത്തും രണ്ട് അംഗന്‍വാടികള്‍,പൊതു സ്ഥാപനങ്ങള്‍ക്കുള്ള ചുറ്റുമതില്‍, ഗ്രാമീണ പാതകളുടെ നിര്‍മ്മാണം തുടങ്ങി പല മേഖലകളിലും തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

അംഗന്‍വാടി നിര്‍മ്മാണത്തില്‍ പങ്കാളിത്തം വഹിച്ചവരില്‍ 80 ശതമാനം ആളുകളും വനിതകളാണെന്ന കാര്യവും ശ്രദ്ധേയമാണ്.തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയില്‍ കൊണ്ടു പോകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റ്റി ആര്‍ ബിജി പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലും പഞ്ചായത്തില്‍ പദ്ധതി മികച്ച രീതിയില്‍ മുന്നേറുകയാണ്.മൂന്ന് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ മൂന്ന് കോടിയോളം രൂപ പദ്ധതിയിനത്തില്‍ ചിലവഴിച്ചു കഴിഞ്ഞു.മഴവെള്ള സംഭരണി നിര്‍മ്മാണം,കിണര്‍ റീചാര്‍ജ്ജിംങ്ങ്, കഞ്ഞിപ്പുര നിര്‍മ്മാണം,മണ്ണ് സംരക്ഷത്തിനായുള്ള വിവിധ പദ്ധതികള്‍ തുടങ്ങിയവയാണ് ഇത്തവണയും തൊഴിലുറപ്പ് പണികളില്‍ ഉള്‍പ്പെടുത്തി മുമ്പോട്ട് പോകുന്നത്.അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 3 മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ അനുവദിച്ച തൊഴില്‍ ദിനങ്ങളില്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞത് തൊഴിലുറപ്പ് തൊഴിലാളികളെ നിരാശരാക്കുന്നുണ്ട്.നൂറെന്നുള്ള തൊഴില്‍ ദിനങ്ങള്‍ 150 ആക്കി ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.

Intro:തൊഴിലുറപ്പ് പദ്ധതിയിൽ ചരിത്രം രചിച്ച് വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത്.പോയ വർഷം ഏറ്റവും അധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച പഞ്ചായത്തെന്ന ഖ്യാദിയാണ് വെള്ളത്തൂവലിനെ തേടിയെത്തിയത്.Body:തൊഴിലുറപ്പ് പദ്ധതിയില്‍ ചരിത്രം കുറിച്ച് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്.തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവും അധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച പഞ്ചായത്തെന്ന ഖ്യാദിയാണ് വെള്ളത്തൂവല്‍ പഞ്ചായത്തിനെ തേടിയെത്തിയത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9 കോടി രൂപ ചിലവഴിച്ച് പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂമ്പന്‍പാറയിലും ചെങ്കുളത്തും രണ്ട് അംഗന്‍വാടികള്‍,പൊതു സ്ഥാപനങ്ങള്‍ക്കുള്ള ചുറ്റുമതില്‍, ഗ്രാമീണ പാതകളുടെ നിര്‍മ്മാണം തുടങ്ങി പല മേഖലകളിലും തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.അംഗന്‍വാടി നിര്‍മ്മാണത്തില്‍ പങ്കാളിത്തം വഹിച്ചവരില്‍ 80 ശതമാനം ആളുകളും വനിതകളാണെന്ന കാര്യവും ശ്രദ്ധേയമാണ്.തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയില്‍ കൊണ്ടു പോകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ബിജി പറഞ്ഞു.

ബൈറ്റ്

റ്റി ആർ ബിജി
വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്Conclusion:നടപ്പ് സാമ്പത്തിക വര്‍ഷത്തിലും പഞ്ചായത്തില്‍ പദ്ധതി മികച്ച രീതിയില്‍ മുന്നേറുകയാണ്.മൂന്ന് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ മൂന്ന് കോടിയോളം രൂപ പദ്ധതിയിനത്തില്‍ ചിലവഴിച്ചു കഴിഞ്ഞു.മഴവെള്ള സംഭരണി നിര്‍മ്മാണം,കിണര്‍ റീചാര്‍ജ്ജിംങ്ങ്, കഞ്ഞിപ്പുര നിര്‍മ്മാണം,മണ്ണ് സംരക്ഷത്തിനായുള്ള വിവിധ പദ്ധതികള്‍ തുടങ്ങിയവയാണ് ഇത്തവണയും തൊഴിലുറപ്പ് പണികളില്‍ ഉള്‍പ്പെടുത്തി മുമ്പോട്ട് പോകുന്നത്.അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 3 മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ അനുവദിച്ച തൊഴില്‍ ദിനങ്ങളില്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞത് തൊഴിലുറപ്പ് തൊഴിലാളികളെ നിരാശരാക്കുന്നുണ്ട്.നൂറെന്നുള്ള തൊഴില്‍ ദിനങ്ങള്‍ 150 ആക്കി ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.

അഖിൽ വീ ആർ
ദേവികുളം
Last Updated : Jul 14, 2019, 1:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.