ETV Bharat / state

നെടുങ്കണ്ടം തൂവൽ അരുവിയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി - മുരിക്കാശ്ശേരി

മുരിക്കാശ്ശേരി സ്വദേശികളായ സജോമോൻ സാബു, സോണി ഷാജി എന്നിവരാണ് മരിച്ചത്

Two youths go missing in Nedunkandam river  നെടുങ്കണ്ടം തൂവൽ അരുവി  രണ്ട് യുവാക്കളെ കാണാതായി  thooval waterfalls idukki  മുരിക്കാശ്ശേരി  ഇടുക്കി വെള്ളച്ചാട്ടം
നെടുങ്കണ്ടം തൂവൽ അരുവിയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി
author img

By

Published : Nov 30, 2020, 4:26 PM IST

Updated : Nov 30, 2020, 4:50 PM IST

ഇടുക്കി: നെടുങ്കണ്ടം തൂവൽ അരുവിയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. മുരിക്കാശ്ശേരി സ്വദേശികളായ സജോമോൻ സാബു (20), സോണി ഷാജി (16) എന്നിവരാണ് മരിച്ചത്. ഏഴ് പേര് അടങ്ങുന്ന കുടുംബം ഇന്ന് ഉച്ചയോടെയാണ് വെള്ളച്ചാട്ടം കാണാനെത്തിയത്.

തൂവൽ വെള്ളച്ചാട്ടത്തിന് സമീപത്തെ കയത്തിൽ കുളിയ്ക്കാനിറങ്ങിയപ്പോൾ യുവാക്കൾ ചുഴിയിൽപ്പെടുകയായിരുന്നു. നെടുങ്കണ്ടം ഫയർഫോഴ്‌സും പൊലീസും ചേർന്ന് ഒരുമണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Last Updated : Nov 30, 2020, 4:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.