ETV Bharat / state

ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ നായാട്ടിന് പോയ രണ്ട് പേര്‍ക്ക് വെടിയേറ്റു - വെടിയേറ്റു

നായാട്ടിനിടെ തെന്നി വീണ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്ന് വെടിയേറ്റവർ പറയുന്നു

two persons went hunting were shot  ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ നായാട്ടിന് പോയ രണ്ട് പേര്‍ക്ക് വെടിയേറ്റു  നായാട്ട്  മലയിഞ്ചി  ഉടുമ്പന്നൂര്‍  തൊടുപുഴ  വെടിയേറ്റു  നാടന്‍ തോക്ക്
ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ നായാട്ടിന് പോയ രണ്ട് പേര്‍ക്ക് വെടിയേറ്റു
author img

By

Published : Jun 9, 2021, 12:10 PM IST

ഇടുക്കി: ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ നായാട്ടിന് പോയ രണ്ട് പേര്‍ക്ക് വെടിയേറ്റ് പരിക്ക്.വെണ്ണിയാനി സ്വദേശികളായ മനോജ്(30), മുകേഷ്(32) എന്നിവര്‍ക്കാണ് വെടിയേറ്റത്. നായാട്ടിനിടെ തെന്നി വീണ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു.

Also Read: ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 92,596 പേർക്ക് കൊവിഡ്

വെളുപ്പിന് 4 മണിയോടെയായിരുന്നു സംഭവം. മീന്‍ പിടിക്കുവാന്‍ പോയതാണെന്ന് വെടിയേറ്റവര്‍ പറയുന്നു. നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റത്. ഇവർ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർ ഒരേ സംഘത്തിലുള്ളവരാണെന്ന് പൊലീസ് പറയുന്നു. കരിമണ്ണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.