ETV Bharat / state

ഇടുക്കി ജില്ലയ്ക്ക് രണ്ട് പുതിയ സബ് കലക്ടർമാരെ നിയമിച്ചു - ഇടുക്കിയിലെ പുതിയ സബ് കലക്ടർമാർ

ഇവർ ഉൾപ്പെടെ 2019 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥരായ എട്ടു പേർക്കാണ് സംസ്ഥാനത്ത് നിയമനം ലഭിച്ചിരിക്കുന്നത്

new sub-collectors in idukki  P Vishnuraj  Rahul Krishna Sharma  ഇടുക്കിയിലെ പുതിയ സബ് കലക്ടർമാർ  പി.വിഷ്ണു രാജ്
ഇടുക്കി ജില്ലയ്ക്ക് രണ്ട് പുതിയ സബ് കലക്ടർമാരെ നിയമിച്ചു
author img

By

Published : Jun 30, 2021, 4:39 AM IST

ഇടുക്കി: ജില്ലയ്ക്ക് രണ്ട് പുതിയ സബ് കലക്ടർമാരെ നിയമിച്ചു. പി.വിഷ്ണു രാജിനെ ഇടുക്കി സബ് കലക്ടറായും രാഹുൽ കൃഷ്ണ ശർമയെ ദേവികുളം സബ് കലക്ടർ ആയിട്ടുമാണ് നിയമിച്ചിരിക്കുന്നത്.

ഇവർ ഉൾപ്പെടെ 2019 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥരായ എട്ടു പേർക്കാണ് സംസ്ഥാനത്ത് നിയമനം ലഭിച്ചിരിക്കുന്നത്. ഇടുക്കിയിൽ അസി. കലക്ടറായിരുന്ന സൂരജ് ഷാജിയാണ് തിരൂർ സബ് കലക്ടർ.

മസൂറിയിൽ രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇവർക്ക് പുതിയ നിയമനം. തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ പി.വിഷ്ണു രാജ് മലപ്പുറത്ത് അസി. കലക്ടറായിരുന്നു.

Also read: പൂവിട്ട് പൂജിക്കാം എന്നല്ല പൂവിട്ട് മീൻ കറിവെയ്ക്കാം, പൂവ് കാണാം പോകാം രാജകുമാരിയിലേക്ക്

ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ഒരു വർഷം പ്രവർത്തിച്ച ശേഷം ഐഎഎസിലേക്ക് മാറ്റം ലഭിക്കുകയായിരുന്നു.

ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിയായ രാഹുൽ കൃഷ്ണ ശർമ എറണാകുളത്ത് അസി. കലക്ടറായിരുന്നു.

Also read: മൂന്ന് മാസങ്ങൾക്ക് ശേഷം 'കുവി' തിരികെ ശ്വാനസേനയിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.