ETV Bharat / state

മൂന്നാറിൽ വിനോദ സഞ്ചാരി ഇടിമിന്നലേറ്റ് മരിച്ചു - ഇടിമിന്നലേറ്റ് മരിച്ചു

ഒല്ലൂർ സ്വദേശി ലിജു ജോസഫ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു.

Tourist killed by lightning in Munnar  lightning tourist killed  Tourist died in munnar  മൂന്നാറിൽ വിനോദ സഞ്ചാരി ഇടിമിന്നലേറ്റ് മരിച്ചു  ഇടിമിന്നലേറ്റ് മരിച്ചു  മൂന്നാറിൽ വിനോദ സഞ്ചാരി മരിച്ചു
മൂന്നാറിൽ വിനോദ സഞ്ചാരി ഇടിമിന്നലേറ്റ് മരിച്ചു
author img

By

Published : Mar 20, 2022, 8:35 AM IST

ഇടുക്കി: മൂന്നാർ സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരി ഇടിമിന്നലേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി ലിജു ജോസഫ്(34) ആണ് മരിച്ചത്.
ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെ പള്ളിവാസൽ രണ്ടാം മൈൽ ഭാഗത്ത് വെച്ചായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഇവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലിജുവിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ. മൂന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Also Read: 'മരിയുപോൾ ഭൂമുഖത്ത് നിന്ന് ഇല്ലാതായി'; സഹായം അഭ്യർഥിച്ച് യുക്രൈൻ പൊലീസ് ഓഫിസർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.