ഇടുക്കി : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ എന്‍.ഡി.എയുടെ പ്രചാരണ പരിപാടികളില്‍ ബി.ഡി.ജെ.എസ് സജീവമായി രംഗത്തുണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ചികിത്സയിലായതിനാലാണ് ഇതുവരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്താതിരുന്നതെന്നും അടുത്ത ദിവസം മുതല്‍ മണ്ഡലത്തില്‍ നേരിട്ടെത്തി പ്രചാരണ പ്രിപാടികളില്‍ സജീവവമാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശക്തമായ ത്രികോണ മത്സരമാണ് തൃക്കാക്കരയില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; എന്‍.ഡി.എയുടെ പ്രചാരണ പരിപാടികളില്‍ ബി.ഡി.ജെ.എസ് സജീവമെന്ന് തുഷാര്‍ വെള്ളാപ്പള്ളി - തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എന്‍ഡിഎയുടെ പ്രചാരണ പരിപാടികളില്‍ ബിഡിജെഎസ് സജീവമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
പ്രചാരണത്തിന് നേരിട്ട് എത്താതിരുന്നത് ചികിത്സയിലായതിനാല്‍. അടുത്ത ദിവസം മുതല്‍ സജീവമായി പങ്കെടുക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി.