ETV Bharat / state

ഇടുക്കിയില്‍ വിനോദയാത്രയ്‌ക്കായി എത്തിയ 3 വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു - ഇന്നത്തെ പ്രധാന വാര്‍ത്ത

അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സ്‌കൂളിലെ വിദ്യാർഥികളായ റിച്ചാർഡ്, ജോയൽ, അർജുൻ എന്നിവരാണ് മാങ്കുളത്ത് പുഴയിൽ കുളിക്കാനിറങ്ങവെ മുങ്ങി മരിച്ചത്

three students from angamaly  students from angamaly drowned  idukki mankulam river  students drowned in idukki mankulam river  manjpara jyothis school  joel  richard  arjun  school tour  latest news in idukki  latest news today  ന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു  ഇടുക്കിയില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  വിനോദയാത്രയ്‌ക്കായി എത്തിയ വിദ്യാര്‍ഥികള്‍  അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സ്‌കൂളിലെ  റിച്ചാർഡ്  ജോയൽ  പുഴയിൽ കുളിക്കാനിറങ്ങവെ മുങ്ങി മരിച്ചു  വിനോദയാത്ര  അടിമാലി താലൂക്ക് ആശുപത്രി  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ഇടുക്കിയില്‍ വിനോദയാത്രയ്‌ക്കായി എത്തിയ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു
author img

By

Published : Mar 2, 2023, 6:30 PM IST

ഇടുക്കിയില്‍ വിനോദയാത്രയ്‌ക്കായി എത്തിയ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു

ഇടുക്കി: മാങ്കുളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇന്ന് ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സ്‌കൂളിലെ വിദ്യാർഥികളായ റിച്ചാർഡ്, ജോയൽ, അർജുൻ എന്നിവരാണ് മരണപ്പെട്ടത്.

സ്‌കൂളിൽ നിന്നും വിനോദയാത്രയ്‌ക്കായി എത്തിയ വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്. മുപ്പതോളം വിദ്യാർഥികളും അധ്യാപകരും ആണ് വിനോദയാത്രയ്ക്കായി മാങ്കുളത്ത് എത്തിയത്. വലിയകുട്ടിഭാഗത്ത് കുട്ടികൾ കുളിക്കാൻ ഇറങ്ങുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു.

അഞ്ച് കുട്ടികളാണ് പുഴയില്‍ കുളിക്കാൻ ഇറങ്ങിയത്. ഇതില്‍ രണ്ട് പേരെ പ്രദേശവാസികള്‍ എത്തി രക്ഷപെടുത്തിയിരുന്നു. പ്രദേശവാസികള്‍, വിദ്യാര്‍ഥികളെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.

നിലവില്‍ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരുമാസത്തിനിടെ അഞ്ച് പേരാണ് ഇതേ സ്ഥലത്ത് വച്ച് മരണപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.