ഇടുക്കി: തൊടുപുഴ ഇടതുമുന്നണി സ്ഥാനാർഥി കെ.ഐ. ആന്‍റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ശേഷവും സ്ഥാനാർഥി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നുവെന്ന് ആരോപണവുമായി കോൺഗ്രസ് രംഗത്ത്. എന്നാൽ ഇന്ന് രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എൽഡിഎഫ് വൃത്തങ്ങൾ അറിയിച്ചു. ആൻ്റണി പ്രചാരണം നിർത്തി നിരീക്ഷണത്തിലേക്ക് മാറി.
തൊടുപുഴ എൽഡിഎഫ് സ്ഥാനാർഥി കെ.ഐ. ആന്‍റണിക്ക് കൊവിഡ് - എൽഡിഎഫ് സ്ഥാനാർഥി തൊടുപുഴ
ആൻ്റണി പ്രചാരണം നിർത്തി നിരീക്ഷണത്തിലേക്ക് മാറി
![തൊടുപുഴ എൽഡിഎഫ് സ്ഥാനാർഥി കെ.ഐ. ആന്‍റണിക്ക് കൊവിഡ് thodupuzha ldf candidate ldf candidate thodupuzha covid ki antony covid positive എൽഡിഎഫ് സ്ഥാനാർഥി കെ.ഐ. ആന്‍റണി തൊടുപുഴ എൽഡിഎഫ് സ്ഥാനാർഥി എൽഡിഎഫ് സ്ഥാനാർഥി തൊടുപുഴ കെ.ഐ. ആന്‍റണിക്ക് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11202954-thumbnail-3x2-antony2.jpg?imwidth=3840)
തൊടുപുഴ എൽഡിഎഫ് സ്ഥാനാർഥി കെ.ഐ. ആന്‍റണിക്ക് കൊവിഡ്