ETV Bharat / state

ഇടുക്കി കമ്പംമേട് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹം കവർന്നു

author img

By

Published : Jan 13, 2021, 10:44 AM IST

ക്ഷേത്രത്തിന് മുൻപിൽ സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയുടെ മുകളിലെ പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടിച്ചത്

Theft at Idukki Kambamedu temple; The idol of Panchaloha was looted  Theft at Idukki Kambamedu temple  The idol of Panchaloha was looted  Idukki Kambamedu temple  idol of Panchaloha  ഇടുക്കി കമ്പംമേട് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹം കവർന്നു  ഇടുക്കി കമ്പംമേട് ക്ഷേത്രത്തിൽ മോഷണം  പഞ്ചലോഹ വിഗ്രഹം കവർന്നു  മോഷണം  പഞ്ചലോഹ വിഗ്രഹം
ഇടുക്കി കമ്പംമേട് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹം കവർന്നു

ഇടുക്കി: കമ്പംമേട് പോത്തിൽക്കണ്ടത്ത് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ മോഷണം നടന്നു. ക്ഷേത്രത്തിന് മുമ്പിലെ കാണിക്കവഞ്ചിയിൽ പ്രതിഷ്ഠിച്ചിരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടാക്കൾ അപഹരിച്ചത്. കാണിക്ക വഞ്ചി കുത്തിത്തുറക്കുവാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനെ തുടർന്നാവാം വിഗ്രഹം മോഷ്ടിച്ചതെന്നാണാണ് നിഗമനം. കമ്പംമേട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.