ETV Bharat / state

കാണാതായ യുവാവിന്‍റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിൽ - The body of the missing man

റിജോഷിന്‍റെ ഭാര്യയും റിസോർട്ടിന്‍റെ മാനേജരായ  കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് സൂചന

കാണാതായ  യുവാവിന്‍റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി
author img

By

Published : Nov 7, 2019, 1:24 PM IST

ഇടുക്കി : ഒരാഴ്ച മുൻപ് കാണാതായ യുവാവിന്‍റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. ശാന്തൻപാറ പുത്തടി മുല്ലുർ വീട്ടിൽ റിജോഷിന്‍റെ (31) മൃതദേഹം ആണ് പുത്തടിയ്ക്കു സമീപം മഷ്റൂം ഹട്ട് എന്ന റിസോർട്ടിന് സമീപം കണ്ടെത്തിയത്. ഭാര്യയും റിസോർട്ടിന്‍റെ മാനേജരായ കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് സൂചന. ഇയാളുടെ ഭാര്യ ലിജി (29), റിസോർട്ട് മാനേജർ തൃശൂർ സ്വദേശി വസിം (31) എന്നിവരെ നാലാം തീയതി മുതൽ കാണാനില്ല. റിജോഷിന്‍റെ വീട്ടുകാർ ശാന്തൻപാറ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

Intro:Body:

ഒരാഴ്ച മുൻപ് കാണാതായ  യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. ശാന്തൻപാറ പുത്തടി മുല്ലുർ വീട്ടിൽ റിജോഷ് (31) ന്റെ മൃതദേഹം ആണ് പുത്തടിയ്ക്കു സമീപം മഷ്റൂം ഹട്ട് എന്ന റിസോർട്ടിന്റെ ഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യയും റിസോർട്ടിന്റെ മാനേജരായ  കാമുകനും ചേർന്ന് കൊലപ്പെടുത്തിയതായാണ് സൂചന. ഇയാളുടെ ഭാര്യ ലിജി (29), റിസോർട്ടിന്റെ മാനേജർ തൃശൂർ സ്വദേശി വസിം (31) എന്നിവരെ 4 മുതൽ കാണാനില്ല. റിജോഷിന്റെ വീട്ടുകാർ ശാന്തൻപാറ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.