ETV Bharat / state

നർക്കോട്ടിക്‌ ജിഹാദ്; സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി - narcotic jihad

മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി

സുരേഷ് ഗോപി  നർക്കോട്ടിക്‌ ജിഹാദ്  സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി  Suresh Gopi MP supports government  Suresh Gopi  narcotic jihad  government
നർക്കോട്ടിക്‌ ജിഹാദ് വിവാദം ; സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി
author img

By

Published : Sep 21, 2021, 11:38 AM IST

ഇടുക്കി: പാലാ ബിഷപ്പിന്‍റെ വിവാദപരാമർശമായ നാര്‍ക്കോട്ടിക് ജിഹാദില്‍ സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. സർക്കാരിൻ്റെ ഭാഗത്തു നിന്നും ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. സർക്കാർ ഇടപെടൽ രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ALSO READ : പ്രസ്‌താവന അനവസരത്തില്‍ ; നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തള്ളി മത-സാമുദായിക നേതാക്കളുടെ യോഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.