ETV Bharat / state

തൊടുപുഴയിൽ വേനൽ മഴയിൽ വ്യാപക കൃഷി നാശം - Summer rains in Thodupuzha

മുതലക്കോടം പഞ്ഞംകുളം പാടശേഖരത്തെ 15 ഏക്കർ നെൽകൃഷിയാണ് ഒരാഴ്‌ചയായി പെയ്യുന്ന  മഴയിൽ നശിച്ചത്.

summer rains cause crops extensive damage  തൊടുപുഴയിൽ വേനൽ മഴ  വേനൽ മഴയിൽ വ്യാപക കൃഷി നാശം  Summer rains in Thodupuzha  മുതലക്കോടം പഞ്ഞംകുളം പാടശേഖരം
തൊടുപുഴയിൽ വേനൽ മഴയിൽ വ്യാപക കൃഷി നാശം
author img

By

Published : Jan 14, 2021, 3:16 PM IST

ഇടുക്കി: തൊടുപുഴയിൽ വേനൽ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു. മുതലക്കോടം പഞ്ഞംകുളം പാടശേഖരത്തെ 15 ഏക്കർ കൃഷിയാണ് ഒരാഴ്‌ചയായി പെയ്യുന്ന മഴയിൽ നശിച്ചത്. കൊയ്യാൻ പാകമായിരുന്ന നെല്ലിൽ പകുതിയും വെള്ളം കയറി നശിച്ചു.

തൊടുപുഴയിൽ വേനൽ മഴയിൽ വ്യാപക കൃഷി നാശം

ബാക്കിയുള്ളവ കൊയ്യാതെ പാടത്തുതന്നെ കിടക്കുകയാണ് . മഴ കണ്ട് കൊയ്‌തു കയറ്റിയവയാകട്ടെ കുതിർന്ന്‌ കിളിർക്കാനും തുടങ്ങി. കൃഷി വകുപ്പിൽ നിന്നും യാതൊരു തരത്തിൽ ഉള്ള പരിശോധനയോ സഹായമൊ ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല. വായ്‌പയെടുത്തും പണയം വെച്ചുമെല്ലാം കൃഷിയിറക്കിയ കർഷകരാണ് ഇതോടെ ദുരിതത്തിലായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.