ഇടുക്കി: ഇടുക്കി രാജാക്കാടിന് സമീപം എൻആർ സിറ്റിയിൽ യുവതി പാമ്പുകടിയേറ്റ് മരിച്ചു. പരപ്പനങ്ങാടി അംഗൻവാടിക്ക് സമീപം പറത്താനത്ത് സുനിലിന്‍റെ മകൾ അനു (25) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ ഭർത്താവ് നാഗരാജിനൊപ്പം വീടിന് സമീപത്തെ കയ്യാലയിലെ കാട് പറിച്ച് നീക്കുന്നതിനിടെ കല്ലിനിടയിൽ ഇരിക്കുകയായിരുന്ന പാമ്പ് കടിക്കുകയായിരുന്നു. ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
യുവതി പാമ്പുകടിയേറ്റ് മരിച്ചു - യുവതി പാമ്പുകടിയേറ്റ് മരിച്ചു
പരപ്പനങ്ങാടി അംഗൻവാടിക്ക് സമീപം പറത്താനത്ത് സുനിലിന്‍റെ മകൾ അനു (25) ആണ് മരിച്ചത്.

യുവതി പാമ്പുകടിയേറ്റ് മരിച്ചു