ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്‍റെ മൂന്നാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.
നെടുങ്കണ്ടം കിഴക്കേക്കവല രാജീവ്ഗാന്ധി സ്മൃതിമണ്ഡപത്തിന് സമീപം നടന്ന ചടങ്ങില്‍ ഛായാചിത്രത്തിന് മുമ്പില്‍ പൂഷ്പാര്‍ച്ചന, അനുസ്മരണ യോഗം എന്നിവ നടന്നു. അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു.
ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണം നെടുങ്കണ്ടത്ത് ആചരിച്ചു - കേരള വാർത്ത
നെടുങ്കണ്ടം കിഴക്കേക്കവല രാജീവ്ഗാന്ധി സ്മൃതിമണ്ഡപത്തിന് സമീപം നടന്ന ചടങ്ങില്‍ ഛായാചിത്രത്തിന് മുമ്പില്‍ പൂഷ്പാര്‍ച്ചന, അനുസ്മരണ യോഗം എന്നിവ നടന്നു
ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണം നെടുങ്കണ്ടത്ത് ആചരിച്ചു
ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്‍റെ മൂന്നാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.
നെടുങ്കണ്ടം കിഴക്കേക്കവല രാജീവ്ഗാന്ധി സ്മൃതിമണ്ഡപത്തിന് സമീപം നടന്ന ചടങ്ങില്‍ ഛായാചിത്രത്തിന് മുമ്പില്‍ പൂഷ്പാര്‍ച്ചന, അനുസ്മരണ യോഗം എന്നിവ നടന്നു. അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു.
Last Updated : Feb 13, 2021, 4:58 PM IST