ETV Bharat / state

വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഇലവീഴാപൂഞ്ചിറയിലെ കാഴ്‌ചകള്‍ - specialties of Ilaveezhapoonchira

ഇലവീഴപൂഞ്ചിറയില്‍ നിന്നുള്ള വിദൂരക്കാഴ്‌ചകള്‍ അതിമനോഹരമാണ്. ഒരു മികച്ച ട്രക്കിങ് കേന്ദ്രമായി ഇലവീഴാപൂഞ്ചിറയെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍

Scenic beauty of Ilaveezhapoonchira  ഇലവീഴാപൂഞ്ചിറയിലെ കാഴ്‌ചകള്‍  ഇലവീഴപൂഞ്ചിറയില്‍ നിന്നുള്ള വിദൂരക്കാഴ്‌ചകള്‍  ഇലവീഴാപൂഞ്ചിറ  ഇലവീഴാപൂഞ്ചിറ ഐതീഹ്യം  ഇലവീഴാപൂഞ്ചിറ ആകര്‍ഷണങ്ങള്‍  specialties of Ilaveezhapoonchira  Ilaveezhapoonchira as a trucking center
ഇലവീഴപൂഞ്ചിറ
author img

By

Published : Jan 5, 2023, 12:32 PM IST

ഇടുക്കി: പേരുപോലെ തന്നെ കാഴ്ച്ചകൾ കൊണ്ടും അതിമനോഹരമാണ് ഇലവീഴാപൂഞ്ചിറ. കോട്ടയം - ഇടുക്കി ജില്ലയുടെ അതിർത്തിയായ ഈ മലമുകളിൽ നിന്നാൽ അഞ്ചു ജില്ലകളുടെ വിദൂര ദൃശ്യം ആസ്വദിക്കാം. സമുദ്രനിരപ്പിൽ നിന്ന് 3,200 അടി ഉയരത്തിൽ ആണ് ഇലവീഴാപൂഞ്ചിറ.

വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഇലവീഴാപൂഞ്ചിറ

വനവാസകാലത്ത് പാണ്ഡവർ ഇവിടെ താമസിച്ചതായാണ് ഐതിഹ്യം. ഭീമസേനൻ പാഞ്ചാലിക്കായി നിർമിച്ചതെന്ന് ഐതീഹ്യമുള്ള ഒരു ചിറ, ഇവിടെയുള്ള ഒരു ക്ഷേത്രത്തിനു സമീപം ഉണ്ട് . ഇലവീഴില്ല എന്ന് വിശ്വസിക്കുന്ന ഈ ചിറയുള്ള പ്രദേശത്തിന് കാലക്രമേണ ഇലവീഴാപൂഞ്ചിറ എന്ന പേര് കിട്ടി.

Scenic beauty of Ilaveezhapoonchira  ഇലവീഴാപൂഞ്ചിറയിലെ കാഴ്‌ചകള്‍  ഇലവീഴപൂഞ്ചിറയില്‍ നിന്നുള്ള വിദൂരക്കാഴ്‌ചകള്‍  ഇലവീഴാപൂഞ്ചിറ  ഇലവീഴാപൂഞ്ചിറ ഐതീഹ്യം  ഇലവീഴാപൂഞ്ചിറ ആകര്‍ഷണങ്ങള്‍  specialties of Ilaveezhapoonchira  Ilaveezhapoonchira as a trucking center
വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഇലവീഴാപൂഞ്ചിറയിലെ കാഴ്‌ചകള്‍

ഇവിടെനിന്നുള്ള ഉദയാസ്‌തമയ കാഴ്‌ചകൾ അതിമനോഹരമാണ്. മഴയും മഞ്ഞും മാറി മാനം തെളിഞ്ഞാൽ ആയിരക്കണക്കിന് അടി താഴെയായി മലങ്കര അണക്കെട്ടും വേമ്പനാട്ടുകായലും നെടുമ്പാശേരിയും കാണാം. വ്യൂ പോയിന്‍റില്‍ നിന്ന് നോക്കിയാൽ കോട്ടയം ആലപ്പുഴ പത്തനംതിട്ട എറണാകുളം ഇടുക്കി ജില്ലകൾ കാണാം.

ട്രക്കിംഗിന് പറ്റിയ പ്രദേശമാണ് ഇലവീഴാപൂഞ്ചിറ . ആയിരക്കണക്കിന് പരുന്നു കിടക്കുന്ന ഇവിടം ഒരു ട്രക്കിംഗ് കേന്ദ്രമാക്കി ഡിടിപിസി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.