ETV Bharat / state

ശല്യാംപാറ ചാപ്പല്‍പടി റോഡ് തുറന്നു

author img

By

Published : Jun 4, 2021, 2:06 AM IST

മൂന്നര ലക്ഷം രൂപ ചെലവഴിച്ചാണ് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട ശല്യാംപാറ ചാപ്പല്‍പടി മുതിരപ്പുഴ റോഡ് നിര്‍മ്മിച്ചത്.

ശല്യാംപാറ ചാപ്പല്‍പടി റോഡ് തുറന്നു  Road opened in shalyampaara chappalpadi  മൂന്നര ലക്ഷം രൂപ ചെലവഴിച്ചാണ് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട ശല്യാംപാറ ചാപ്പല്‍പടി മുതിരപ്പുഴ റോഡ് നിര്‍മ്മിച്ചത്.  വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട ശല്യാംപാറ ചാപ്പല്‍പടി മുതിരപ്പുഴ റോഡ്  Shalyampara Chappalpady Muthirapuzha Road in the 12th Ward of Vellathooval Grama Panchayat  12th Ward of Vellathooval Grama Panchayat
ശല്യാംപാറ ചാപ്പല്‍പടി റോഡ് തുറന്നു

ഇടുക്കി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട ശല്യാംപാറ ചാപ്പല്‍പടി മുതിരപ്പുഴ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് പരിധിയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള മൂന്ന് റോഡുകളുടെ നിര്‍മ്മാണം കൂടി വൈകാതെ പൂര്‍ത്തീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

ALSO READ: അമ്മ പാറമടയിൽ എറിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

ഏകദേശം അമ്പതോളം കുടുംബങ്ങള്‍ ഈ റോഡിനെ ആശ്രയിച്ച് വരുന്നു. മൂന്നര ലക്ഷം രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. നൂറ് മീറ്ററോളം റോഡാണ് ഈ ഭാഗത്ത് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പരിധിയിലെ മറ്റു ചില റോഡുകളുടെ നിര്‍മ്മാണവും നടത്തിയിട്ടുണ്ട്. സമാന രീതിയില്‍ പഞ്ചായത്ത് പരിധിയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള മൂന്ന് റോഡുകളുടെ നിര്‍മ്മാണം കൂടി വൈകാതെ പൂര്‍ത്തീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.