ETV Bharat / state

പ്രളയകാലത്ത് മാറ്റിയ റേഷന്‍കട തിരികെ കൊണ്ടുവരണമെന്ന് കുത്തുപാറ നിവാസികള്‍

വെള്ളത്തൂവല്‍ ടൗണില്‍ മാത്രം മൂന്ന് റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. നാല് കിലോ മീറ്റർ ദൂരം സഞ്ചരിച്ചാണ് റേഷൻകടയിൽ എത്തുന്നതെന്ന് കുത്തുപാറ നിവാസികള്‍

ഇടുക്കി  2018 പ്രളയകാലം  ഇടുക്കി വാർത്തകൾ  കുത്തുപാറ  വെള്ളത്തൂവല്‍  കുത്തുപാറ നിവാസികൾ
പ്രളയകാലത്ത് മാറ്റ് സ്ഥാപിച്ച റേഷൻകട തിരികെ നൽകണമെന്ന ആവശ്യവുമായി കുത്തുപാറ നിവാസികൾ
author img

By

Published : Jun 23, 2020, 2:26 PM IST

Updated : Jun 23, 2020, 3:12 PM IST

ഇടുക്കി: 2018ലെ പ്രളയകാലത്ത് വെള്ളത്തൂവല്‍ ടൗണിലേക്ക് മാറ്റിയ കുത്തുപാറയിലെ റേഷന്‍കട തിരികെ എത്തിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍. റേഷന്‍കട വെള്ളത്തൂവലില്‍ തുടരുന്നത് തങ്ങള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്നാണ് കാര്‍ഡുടമകളുടെ പരാതി. വെള്ളത്തൂവല്‍ ടൗണില്‍ മാത്രം മൂന്ന് റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു.

കുത്തുപാറയില്‍ നിന്നും റേഷൻകട സ്ഥിതി ചെയ്യുന്ന വെള്ളത്തൂവലിലേക്ക് ഏകദേശം നാല് കിലോമീറ്ററോളം ദൂരമുണ്ട്. വല്ലപ്പോഴും മാത്രമാണ് ഇതുവഴി സ്വകാര്യബസ് സര്‍വീസ് നടത്തുന്നത്. പ്രശ്നങ്ങൾക്ക് പരീഹാരം വേണമെന്ന് ആവശ്യപ്പെട്ട് കാര്‍ഡുടമകൾ അധികൃതരെ സമീപിച്ചു.

പ്രളയകാലത്ത് മാറ്റി സ്ഥാപിച്ച റേഷൻകട തിരികെ നൽകണമെന്ന ആവശ്യവുമായി കുത്തുപാറ നിവാസികൾ

Last Updated : Jun 23, 2020, 3:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.