ഇടുക്കി: എലിപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ 'കവചം' എലിപ്പനി രോഗനിയന്ത്രണ ക്യാമ്പയിന്‍ ഒക്ടോബര്‍ 19 മുതല്‍ ഡിസംബര്‍ 31 വരെ നടത്തും. എലിപ്പനി മൂലം ഉണ്ടാവുന്ന മരണവും രോഗവും കുറയ്ക്കുകയാണ് ക്യാമ്പയിനിന്‍റെ ഉദ്ദേശം. ജില്ലയില്‍ കൂടുതലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത് തൊഴിലുറപ്പ് ജോലിക്കാരുടെയും കാർഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവരിലും ക്ഷീര കര്‍ഷകരിലും ശുചീകരണ തൊഴിലാളികളിലുമാണ്. ഇവര്‍ക്ക് പ്രതിരോധ ഗുളിക നല്‍കി രോഗം തടയലാണ് ലക്ഷ്യം.
ഇടുക്കി ജില്ലയില്‍ എലിപ്പനി നിയന്ത്രണ ക്യാമ്പയിന്‍ ഒക്ടോബര്‍ 19 മുതല്‍ - ഇടുക്കി വാര്‍ത്തകള്‍
എലിപ്പനി മൂലം ഉണ്ടാവുന്ന മരണവും രോഗവും കുറയ്ക്കുകയാണ് ക്യാമ്പയിനിന്‍റെ ഉദ്ദേശം.