ETV Bharat / state

രാജ്കുമാര്‍ കൊലപാതകം; ജുഡീഷ്യൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് കുടുംബം - ജുഡീഷ്യൽ അന്വേഷണം

എസ്പി കെബി വേണുഗോപാലിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാജ്കുമാറിന്‍റെ കുടുംബം

രാജ്കുമാര്‍ കസ്റ്റഡി കൊലപാതകം
author img

By

Published : Jul 5, 2019, 10:39 PM IST

Updated : Jul 5, 2019, 11:25 PM IST

ഇടുക്കി: രാജ്കുമാറിന്‍റെ കസ്റ്റഡി കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് രാജ്കുമാറിന്‍റെ കുടുംബം. ഇടുക്കി എസ്പി കെബി വേണുഗോപാലിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാജ്കുമാറിന്റെ കുടുംബം പറഞ്ഞു. എസ്പിയുടെ കേസിലെ പങ്ക് ബോധ്യപ്പെട്ടതോടെ സസ്പെന്‍റ് ചെയ്ത് കേസിൽ പ്രതി ചേർക്കണമെന്ന് സിപിഐ നേതൃത്വവും പറഞ്ഞു. ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിമാൻറ് റിപ്പോർട്ടിൽ കേസില്‍ എസ്പിയുടെ ഇടപെടൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ എസ്പിയെ മൂന്നാം പ്രതിയാക്കി കേസിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

രാജ്കുമാര്‍ കൊലപാതകം; ജുഡീഷ്യൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് കുടുംബം

Intro:രാജ്കുമാറിന്റ കസ്റ്റഡി കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് കുടുംബം. ഇടുക്കി എസ് പി യെ സസ്പെന്റ് ചെയ്ത് ,കേസിൽ പ്രതി ചേർക്കണമെന്ന് സി.പി.ഐ നേതൃത്വം.എസ്.പിയെ കേസിൽ മൂന്നാം പ്രതിയാക്കണമെന്ന് കോൺഗ്രസ്.
Body:
vo

പീരുമേട്ടിലെ സബ് ജയിലിൽ റിമാൻറിലിരിക്കെ മരിച്ച രാജ് കുമാറിന്റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും, ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും, അല്ലാത്തപക്ഷം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാജ്കുമാറിന്റെ കുടുംബം.

Byte

ആന്റണി
(രാജ് കുമാറിന്റെ ബന്ധു)

എസ്.പിയുടെ കേസിലെ പങ്ക് ബോധ്യപ്പെട്ടതോടെ സസ്പെൻറ് ചെയ്ത് കേസിൽ പ്രതി ചേർക്കണമെന്ന് സിപിഐ നേതൃത്വത്തിന്റ നിലപാട് എടുത്തു.

Byte

കെ.കെ ശിവരാമൻ

(സി.പിഐ ജില്ലാ സെക്രട്ടറി)

ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിമാൻറ് റിപ്പോർട്ടിൽ എസ്പിയുടെ ഇടപെടൽ രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ എസ്.പിയെ മൂന്നാം പ്രതിയാക്കി കേസിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് നേതൃത്വം.

Byte

ബി.ബാബു പ്രസാദ്
(കെ.പി.സി.സി ജനറൽ സെക്രട്ടറി)

Conclusion:ഇടുക്കി കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.പി ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചു. ജില്ലയിലെ സി പി ഐ നേതൃത്വം നിലപാട് കടുപ്പിച്ചതോടെ എസ്.പിക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയേറുകയാണ്..

ETV BHARAT IDUKKl
Last Updated : Jul 5, 2019, 11:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.