ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ എന്‍ആര്‍ സിറ്റി വാക്കാസിറ്റി റോഡിന്‍റെ മധ്യഭാഗം തകര്‍ന്ന് നാളുകള്‍ പിന്നിട്ടിട്ടും പരിഹാരമില്ല. ടാക്‌സി വാഹനങ്ങള്‍പോലും കടന്നുവരാത്തതിനാല്‍ ദുരിതമിനുഭവിക്കുകയാണ് നൂറുകണക്കിന് വരുന്ന കുടുംബങ്ങള്‍. ആറാം വാര്‍ഡിലുള്‍പ്പെട്ട എന്‍ആര്‍ സിറ്റി ചെറുകുന്നേല്‍പടിയില്‍ നിന്നും വാക്കാസിറ്റിയിലിക്ക് എളുപ്പ മാര്‍ഗമായ റോഡിന്‍റെ ശേചനീയാവസ്ഥക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചെറുകുന്നേല്‍ പടിയില്‍ നിന്നും വാക്കാ സിറ്റിയില്‍ നിന്നും റോഡ് ടാറിംഗ് നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും പകുതി വഴിയില്‍ അവസാനിച്ച അവസ്ഥയിലാണ്. മധ്യഭാഗത്തെ അര കിലോമീറ്ററോളം വരുന്ന ഭാഗം ഇപ്പോളും തകര്‍ന്ന് കിടക്കുകയാണ്.
രാജാക്കാട് പഞ്ചായത്തിലെ റോഡിന്‍റെ ശോചനീയാവസ്ഥക്ക് പരിഹാരമില്ല - എന്‍ആര്‍ സിറ്റി വാക്കാസിറ്റി റോഡ്
റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ സ്‌കൂള്‍ വഹനങ്ങളും ഓട്ടോ അടക്കമുള്ള ചെറുവാഹനങ്ങളും ഇതുവഴി വരാറില്ല
ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ എന്‍ആര്‍ സിറ്റി വാക്കാസിറ്റി റോഡിന്‍റെ മധ്യഭാഗം തകര്‍ന്ന് നാളുകള്‍ പിന്നിട്ടിട്ടും പരിഹാരമില്ല. ടാക്‌സി വാഹനങ്ങള്‍പോലും കടന്നുവരാത്തതിനാല്‍ ദുരിതമിനുഭവിക്കുകയാണ് നൂറുകണക്കിന് വരുന്ന കുടുംബങ്ങള്‍. ആറാം വാര്‍ഡിലുള്‍പ്പെട്ട എന്‍ആര്‍ സിറ്റി ചെറുകുന്നേല്‍പടിയില്‍ നിന്നും വാക്കാസിറ്റിയിലിക്ക് എളുപ്പ മാര്‍ഗമായ റോഡിന്‍റെ ശേചനീയാവസ്ഥക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചെറുകുന്നേല്‍ പടിയില്‍ നിന്നും വാക്കാ സിറ്റിയില്‍ നിന്നും റോഡ് ടാറിംഗ് നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും പകുതി വഴിയില്‍ അവസാനിച്ച അവസ്ഥയിലാണ്. മധ്യഭാഗത്തെ അര കിലോമീറ്ററോളം വരുന്ന ഭാഗം ഇപ്പോളും തകര്‍ന്ന് കിടക്കുകയാണ്.
Body:വി ഒ...
രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്‍പ്പെട്ട എന്‍ ആര്‍ സിറ്റി ചെറുകുന്നേല്‍പടിയില്‍ നിന്നും വാക്കാസിറ്റിയിലിയേക്ക് എളുപ്പ മാര്‍ഗ്ഗമായ റോഡിന്റെ ശേചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് നടപിട സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചെറുകുന്നേല്‍ പിടിയില്‍ നിന്നും, വാക്കാ സിറ്റിയില്‍ നിന്നും റോഡ് ടാറിംഗ് നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും പാതി വഴിയില്‍ മാത്രമാണ് എത്തിയിട്ടുള്ളത്. മധ്യഭാഗത്തെ അര കിലോമീറ്ററോളം വരുന്ന ഭാഗം ഇപ്പോളും തകര്‍ന്ന് കിടക്കുകയാണ്. അടിയന്തിരമായി റോഡ് ടാറിംഗ് നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പൊതുപ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി.
ബൈറ്റ്..ജോഷി കന്യാക്കുഴി.,,പൊതു പ്രവര്‍ത്തകന്‍..
Conclusion:റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ നിലവില്‍ സ്‌കൂള്‍ വഹനങ്ങളും ഓട്ടോ അടക്കമുള്ള ചെറുവാഹനങ്ങളും ഇതുവഴി എത്തുന്നില്ല. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ വരുന്ന മഴക്കാലത്തിന് മുമ്പ് റോഡ് ശോഛനീയാവസ്ഥയ്ക്ക് പരിഹാരം കാണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.