ETV Bharat / state

പ്രേം കൃഷ്‌ണന്‍ ഐ.എ.എസ് ദേവികുളം സബ്‌കലക്‌ടറായി ചുമതലയേറ്റു - latest idukki news

മുന്‍ സബ്‌കലക്‌ടര്‍ വി.ആര്‍ രേണുരാജിന്‍റെ സ്ഥലം മാറ്റത്തോടെയാണ് പുതിയ നിയമനം

പ്രേം കൃഷ്‌ണന്‍ ഐ.എ.എസ് ദേവികുളം സബ്‌കലക്‌ടറായി ചുമതലയേറ്റു
author img

By

Published : Oct 14, 2019, 7:47 PM IST

Updated : Oct 14, 2019, 9:32 PM IST

ഇടുക്കി: ദേവികുളം സബ്‌കലക്‌ടറായി പ്രേം കൃഷ്‌ണന്‍ ഐ.എ.എസ് ചുമതലയേറ്റു. പുതിയ സബ്‌കലക്‌ടര്‍ക്ക് സഹജീവനക്കാര്‍ സ്വീകരണം നല്‍കി. തിരുവനന്തപുരം സ്വദേശിയായ പ്രേം കൃഷ്‌ണന്‍ ഐ.എ.എസ് 2017 ബാച്ച് ഓഫീസറാണ്.

പ്രേം കൃഷ്‌ണന്‍ ഐ.എ.എസ് ദേവികുളം സബ്‌കലക്‌ടറായി ചുമതലയേറ്റു

മുന്‍ സബ്‌കലക്‌ടര്‍ വി.ആര്‍ രേണു രാജ് റദ്ദാക്കിയ രവീന്ദ്രന്‍ പട്ടയ വിഷയത്തിലും ഗ്യാപ്പ് റോഡിലുണ്ടായ മണ്ണിടിച്ചിലിലും പരിശോധന നടത്തിയ ശേഷം തുടര്‍നടപടികളുമായി മുമ്പോട്ട് പോകുമെന്ന് പ്രേം കൃഷ്‌ണന്‍ ഐ.എ.എസ് അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമനു ശേഷം ദേവികുളത്തെത്തുന്ന മൂന്നാമത്തെ സബ്‌കലക്‌ടറാണ് പ്രേം കൃഷ്‌ണന്‍ ഐ.എ.എസ്

Intro:പുതിയ ദേവികുളം സബ്കളക്ടറായി പ്രേം കൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു.ആകാംക്ഷകള്‍ക്കൊടുവിലാണ് പ്രേം കൃഷ്ണന്‍ ഐഎഎസ് പുതിയ ദേവികുളം സബ്കളക്ടറായി ചുമതലയേറ്റിട്ടുള്ളത്.Body:മുന്‍ സബ്കളക്ടര്‍ വി ആര്‍ രേണുരാജിന് സ്ഥലം മാറ്റം ലഭിച്ചതു മുതല്‍ പുതിയ സബ് കളക്ടര്‍ ആരായിരിക്കുമെന്ന ആകാംക്ഷ ഉടലെടുത്തിരുന്നു.തിങ്കളാഴ്ച്ച രാവിലെ പ്രേം കൃഷ്ണന്‍ ഐഎഎസ് ഓഫീസിലെത്തി ചുമതലയേറ്റു.പുതിയ സബ്കളക്ടര്‍ക്ക് സഹജീവനക്കാര്‍ സ്വീകരണം നല്‍കി.സഹജീവനക്കാര്‍ക്ക് മുമ്പില്‍ സ്വമേധയാ ഉള്ള പരിചയപ്പെടുത്തലിലൂടെയായിരുന്നു പ്രേം കൃഷ്ണന്‍ ഐഎഎസ് ജോലിക്ക് തുടക്കമിട്ടത്.

ബൈറ്റ്

പ്രേം കൃഷ്ണൻ
സബ് കളക്ടർConclusion:തിരുവനന്തപുരം സ്വദേശിയായ പ്രേം കൃഷ്ണന്‍ ഐഎഎസ് 2017 ബാച്ച് ഐഎഎസ് ഓഫീസറാണ്.മുന്‍സബ്കളക്ടര്‍ വി ആര്‍ രേണു രാജ് റദ്ദാക്കിയ രവീന്ദ്രന്‍ പട്ടയ വിഷയത്തിലും ഗ്യാപ്പ് റോഡിലുണ്ടായ മണ്ണിടിച്ചിലിലും പരിശോധന നടത്തിയ ശേഷം തുടര്‍നടപടികളുമായി മുമ്പോട്ട് പോകുമെന്ന് പുതിയ സബ്കളക്ടര്‍ അറിയിച്ചു.ശ്രീറാം വെങ്കിട്ടരാമനു ശേഷം ദേവികുളത്തെത്തുന്ന മൂന്നാമത്തെ സബ്കളക്ടറാണ് പ്രേം കൃഷ്ണന്‍ ഐഎഎസ്.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 14, 2019, 9:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.