ETV Bharat / state

പള്ളിവാസലിലെ പെൺകുട്ടിയുടെ കൊലപാതകം ; ബന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - idukki

ഇയാളുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.

പള്ളിവാസലിലെ പെൺകുട്ടിയുടെ മരണം; ബന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  പള്ളിവാസലിലെ പെൺകുട്ടിയുടെ മരണം  പള്ളിവാസൽ കൊലപാതകം  പള്ളിവാസൽ  പള്ളിവാസൽ പവർ ഹൗസ്  pallivasal  pallivasal murder  plus two student stabbed death; relative was found hanging  plus two student stabbed death  idukki
പള്ളിവാസലിലെ പെൺകുട്ടിയുടെ മരണം; ബന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Feb 23, 2021, 11:03 AM IST

ഇടുക്കി:പള്ളിവാസലിൽ പ്ലസ്‌ടു വിദ്യാർഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർ ഹൗസിനു സമീപത്തായിട്ടാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഇരുപതാം തീയതിയാണ് പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന. പൊലീസ് ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊർജിതമാക്കിയിരുന്നു. ഇയാളുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.