ഇടുക്കി: ലയനം കേരള കോൺഗ്രസിന്‍റെ വളർച്ചക്ക് അടിത്തറ പാകിയെന്നും ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ ഒറ്റ കേരള കോൺഗ്രസ് മാത്രമേ ഉണ്ടാവൂ എന്നും പി.ജെ. ജോസഫ്. നാമനിർദേശ പത്രിക സമർപ്പണത്തിന് മുൻപായി തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പത്ത് മണ്ഡലങ്ങളിലേയും കേരള കോൺഗ്രസ് സ്ഥാനാർഥിമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. എല്ലാവർക്കും പൊതുവായിട്ടുള്ള ചിഹ്നം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലയനം കേരള കോൺഗ്രസിന്‍റെ വളർച്ചക്ക് അടിത്തറ പാകിയെന്ന് പി.ജെ. ജോസഫ് - കേരള കോൺഗ്രസ് ലയനം
സംസ്ഥാനത്തെ പത്ത് മണ്ഡലങ്ങളിലേയും കേരള കോൺഗ്രസ് സ്ഥാനാർഥിമാർ നാമനിർദേശ പത്രിക സമർപ്പിച്ചു
![ലയനം കേരള കോൺഗ്രസിന്‍റെ വളർച്ചക്ക് അടിത്തറ പാകിയെന്ന് പി.ജെ. ജോസഫ് PJ joseph news Kerala Congress merging PJ joseph nomination പി.ജെ. ജോസഫ് വാർത്ത കേരള കോൺഗ്രസ് ലയനം പി.ജെ. ജോസഫ് നാമനിർദേശ പത്രിക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11078329-thumbnail-3x2-pj.jpg?imwidth=3840)
ലയനം കേരള കോൺഗ്രസിന്‍റെ വളർച്ചക്ക് അടിത്തറ പാകിയെന്ന് പി.ജെ. ജോസഫ്
ഇടുക്കി: ലയനം കേരള കോൺഗ്രസിന്‍റെ വളർച്ചക്ക് അടിത്തറ പാകിയെന്നും ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ ഒറ്റ കേരള കോൺഗ്രസ് മാത്രമേ ഉണ്ടാവൂ എന്നും പി.ജെ. ജോസഫ്. നാമനിർദേശ പത്രിക സമർപ്പണത്തിന് മുൻപായി തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പത്ത് മണ്ഡലങ്ങളിലേയും കേരള കോൺഗ്രസ് സ്ഥാനാർഥിമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. എല്ലാവർക്കും പൊതുവായിട്ടുള്ള ചിഹ്നം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലയനം കേരള കോൺഗ്രസിന്‍റെ വളർച്ചക്ക് അടിത്തറ പാകിയെന്ന് പി.ജെ. ജോസഫ്
ലയനം കേരള കോൺഗ്രസിന്‍റെ വളർച്ചക്ക് അടിത്തറ പാകിയെന്ന് പി.ജെ. ജോസഫ്
Last Updated : Mar 19, 2021, 9:07 PM IST