ETV Bharat / state

കേരള ബാങ്ക് സംസ്ഥാനന്ന് വലിയ മാറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി - pinarayi vijayan about kerala bank

സഹകരണ മേഖല പൂർണമായും അഴിമതി രഹിതമാണെന്ന് പറയാൻ കഴിയില്ല. ചെറിയതോതിൽ പോലും അഴിമതി ഉണ്ടായാൽ മേഖലയുടെ കരുത്തിനെ ബാധിക്കുന്ന വൈറസായി മാറും. വലിയ ജാഗ്രത ഉണ്ടെങ്കിൽ മാത്രമേ അതിജീവിക്കുവാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു

കേരള ബാങ്ക് സംസ്ഥാനത്ത് ഉണ്ടാക്കാൻ പോകുന്നത് വലിയ മാറ്റമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Nov 14, 2019, 6:25 PM IST

ഇടുക്കി: കേരള ബാങ്ക് ആരംഭിക്കുന്നതോടെ വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വമ്പിച്ച സാധ്യതകളാണ് ബാങ്ക് മുന്നോട്ട് വയ്ക്കുന്നത്. സഹകരണ സംഘങ്ങൾ വഴി ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വായ്‌പകൾ നൽകുവാൻ കേരള ബാങ്കിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം കട്ടപ്പനയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള ബാങ്ക് സംസ്ഥാനത്ത് ഉണ്ടാക്കാൻ പോകുന്നത് വലിയ മാറ്റമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സഹകരണ സംഘങ്ങൾ മേന്മ അവകാശപ്പെടുമ്പോഴും ഹ്രസ്വകാല വായ്‌പാ പദ്ധതികൾക്ക് ഊന്നൽ നൽകുവാൻ സംഘങ്ങൾക്ക് കഴിയണം. പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളാണെന്ന തിരിച്ചറിവ് സ്ഥാപനങ്ങൾ മറക്കരുതെന്നും പിണറായി വ്യക്തമാക്കി.

സഹകരണ മേഖല പൂർണമായും അഴിമതി രഹിതമാണെന്ന് പറയുവാൻ കഴിയില്ല. ചെറിയതോതിൽ പോലും അഴിമതി ഉണ്ടായാൽ മേഖലയുടെ കരുത്തിനെ ബാധിക്കുന്ന വൈറസായി മാറും. വലിയ ജാഗ്രത ഉണ്ടെങ്കിൽ മാത്രമേ അതിജീവിക്കുവാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എംഎം മണി , എംപി ഡീൻ കുര്യക്കോസ്, റോഷി അഗസ്റ്റിൻ എംഎൽഎ തുടങ്ങിയവരും വിവിധ സഹകരണ സംഘങ്ങളിൽ നിന്നായി ആയിരത്തിലധികം സഹകാരികൾ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. വാരാഘോഷത്തിന്‍റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് കട്ടപ്പനയിൽ സഹകരണ റാലിയും നടന്നു.

Intro:കേരള ബാങ്ക് ആരംഭിക്കുന്നതോടെ വലിയ മാറ്റമാണ് കേരളത്തിലുണ്ടാവുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.വമ്പിച്ച സാധ്യതകളാണ് ബാങ്ക് മുൻപോട്ട് വയ്ക്കുന്നത്.സഹകരണ സംഘങ്ങൾ വഴി
ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വായ്‌പകൾ നൽകുവാൻ കേരള ബാങ്കിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.66 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്‌ഘാടനം കട്ടപ്പനയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. Body:

വി.ഒ

സഹകരണ സംഘങ്ങൾ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .അത്തരം മേന്മ അവകാശപ്പെടുമ്പോഴും ഹ്രസ്വകാല വായ്‌പ്പാ പദ്ധതികൾക്ക് ഊന്നൽ നൽകുവാനും സഹകരണ സംഘങ്ങൾക്ക് കഴിയണം.ചില സംഘങ്ങൾ ആ രംഗത്ത് ശ്രദ്ധിക്കുന്നില്ല.പ്രാഥമിക കാർഷിക വായ്‌പ്പാ സഹകരണ സംഘങ്ങളാണെന്ന തിരിച്ചറിവ് സ്ഥാപനങ്ങൾ മറക്കരുതെന്നും പിണറായി വ്യക്തമാക്കി.കേരള ബാങ്ക് യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ സഹകരണ മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ബൈറ്റ്

പിണറായി വിജയൻ
(മുഖ്യമന്ത്രി)

Conclusion:സഹകരണ മേഖല പൂർണ്ണമായും അഴിമതി രഹിതമാണെന്ന് പറയുവാൻ കഴിയില്ല.ചെറിയതോതിൽ പോലും അഴിമതി ഉണ്ടായാൽ മേഖലയുടെ കരുത്തിനെ ബാധിക്കുന്ന വൈറസായി മാറും.വലിയ ജാഗ്രത ഉണ്ടെങ്കിൽ മാത്രമേ അതിജീവിക്കുവാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി , എം പി ഡീൻ കുര്യക്കോസ്, റോഷി അഗസ്റ്റിൻ എം എൽ എ തുടങ്ങിയവരും
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള സഹകരണ സംഘങ്ങളിൽ നിന്നായി ആയിരത്തിലധികം സഹകാരികൾ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് കട്ടപ്പനയിൽ സഹകരണ റാലിയും നടന്നു.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.