ഇടുക്കി: രാജമല പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. മണ്ണിടിച്ചിലില്‍ അകപ്പെട്ടവര്‍ക്കായി അഞ്ചാം ദിവസവും തെരച്ചില്‍ തുടരുകയാണ്. പുഴകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചില്‍ നടക്കുന്നത്. വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തിൽ എൺപതിലധികം പേരെയാണ് കാണാതായത്. അവസാന ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരാനാണ് സർക്കാർ തീരുമാനം.
പെട്ടിമുടിയില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി; മരണം 52 ആയി - idukki death
പെട്ടിമുടി മണ്ണിടിച്ചിലില്‍ അകപ്പെട്ടവര്‍ക്കായി അഞ്ചാം ദിവസവും തെരച്ചില്‍ തുടരുന്നു
പെട്ടിമുടിയില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം 50 ആയി