ETV Bharat / state

പെട്ടിമുടി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു - pettimudi Album relesed

'സഹ്യസർഗ്ഗം ക്രിയേഷൻസ്' നിർമിച്ച 'പെട്ടിമുടി ഒരു കാവ്യ ദൃശ്യാവിഷ്കാരം' എന്ന ആൽബത്തിന്‍റെ പ്രകാശനം ജില്ലാ കലക്ടർ എച്ച്. ദിനേശൻ നിർവ്വഹിച്ചു.

പെട്ടിമുടി ദുരന്തം  ഡോക്യുമെൻ്ററി ആൽബം പ്രകാശനം ചെയ്തു  പെട്ടിമുടി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഡോക്യുമെൻ്ററി ആൽബം പ്രകാശനം ചെയ്തു  സഹ്യസർഗ്ഗം ക്രിയേഷൻസ്  പെട്ടിമുടി ഒരു കാവ്യ ദൃശ്യാവിഷ്കാരം  പെട്ടിമുടി ആൽബം  pettimudi Album  pettimudi Album relesed  Pettimudi oru kavya aavishkaram
പെട്ടിമുടി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഡോക്യുമെൻ്ററി ആൽബം പ്രകാശനം ചെയ്തു
author img

By

Published : Oct 6, 2020, 12:47 PM IST

ഇടുക്കി: മറക്കാനാവാത്ത ദുരന്തങ്ങളിലൊന്നായ പെട്ടിമുടി ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ 'സഹ്യസർഗ്ഗം ക്രിയേഷൻസ്' നിർമിച്ച 'പെട്ടിമുടി ഒരു കാവ്യ ദൃശ്യാവിഷ്കാരം' എന്ന ആൽബത്തിന്‍റെ പ്രകാശനം നടന്നു. ഇടുക്കി ജില്ലാ കലക്‌ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എച്ച്. ദിനേശൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ സംബന്ധിച്ചു.

പെട്ടിമുടി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു

മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ കെ.ടി രാജീവ് എഴുതിയ വരികൾക്ക് കെ.സി രാജു ആണ് ഈണം നൽകിയത്. മാധ്യമപ്രവർത്തകൻ കെ.ടി സുരേന്ദ്രൻ ചിത്ര സംയോജനം നിർവ്വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.